Web Desk

തിരുവനന്തപുരം

November 05, 2020, 2:14 pm

6526 ഭൂരഹിതർക്ക് കൂടി പട്ടയം വിതരണം ചെയ്ത് സർക്കാർ

Janayugom Online

6526 ഭൂരഹിതർക്കു കൂടി പട്ടയം വിതരണം ചെയ്ത് എൽ ഡി എഫ് സർക്കാർ. ഇതോടെ എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 1,63,610 പട്ടയങ്ങൾ വിതരണം ചെയ്തു. ജീവിതത്തിൽ സ്വന്തമായി ഭൂമി ആഗ്രഹിച്ചു വർഷങ്ങളായി നിന്നവർക്കാണ് സർക്കാർ പട്ടയം ലഭ്യമാക്കിയത്.

ENGLISH SUMMARY: LDF gov­ern­ment issues land to 526 land­less people

YOU MAY ALSO LIKE THIS VIDEO