Web Desk

May 02, 2021, 10:40 am

തിരുവനന്തപുരത്ത് 11 സീറ്റുകളില്‍ എല്‍ഡിഎഫ്

Janayugom Online

തലസ്ഥാന ജില്ലയില്‍ 11 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം. രണ്ടിടങ്ങളില്‍ യുഡിഎഫും നേമത്ത് ബിജെപിയും ലീഡ് ചെയ്യുന്നു.

ENGLISH SUMMARY: LDF LEADS IN 11 SEATS IN TRIVANDRUM