October 3, 2022 Monday

Related news

October 2, 2022
October 2, 2022
September 29, 2022
September 26, 2022
September 17, 2022
September 14, 2022
September 6, 2022
August 27, 2022
August 25, 2022
August 25, 2022

എല്‍ഡിഎഫിന്റെ നയവിശദീകരണ യോഗം നാളെ

Janayugom Webdesk
ചെറുതോണി
September 24, 2020 6:06 pm

ജില്ലയിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തുന്ന കുപ്രചരണങ്ങള്‍ തുറന്നുകാണിച്ചുകൊണ്ട് ഇടുക്കി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് നഗരസഭാ കേന്ദ്രങ്ങളില്‍ ഇന്ന് വൈകിട്ട് 4ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നയവിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും.

കാഞ്ചിയാറിൽ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ കെ ശിവരാമന്‍, കട്ടപ്പന സിപിഐ (എം) ജില്ലാ കമ്മറ്റിയംഗം റോമിയോ സെബാസ്റ്റ്യന്‍, കൊന്നത്തടി സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി എ ഏലിയാസ്, മരിയാപുരം എന്‍സിപി ജില്ലാ പ്രസിഡന്റ് അനില്‍ കൂവപ്ലാക്കല്‍, അറക്കുളം സിപിഎം ജില്ലാ കമ്മറ്റിയംഗം കെ എല്‍ ജോസഫ്, കഞ്ഞിക്കുഴി ജനതാദള്‍ എസ് സെക്രട്ടറി ജനറല്‍ കെ എം തോമസ്, വാത്തിക്കുടി കേരളാ കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി കെ ജയന്‍, വാഴത്തോപ്പ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍ തുടങ്ങിയവര്‍ യോഗം ഉദ്ഘാടനം ചെയ്യും.

Eng­lish sum­ma­ry; LDF meeting

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.