September 28, 2022 Wednesday

Related news

September 26, 2022
September 17, 2022
September 14, 2022
September 6, 2022
August 27, 2022
August 25, 2022
August 25, 2022
August 22, 2022
August 17, 2022
August 15, 2022

ആ 21 പേർ ഇവരാണ്‌, രണ്ടാം ഇടതു സർക്കാരിലെ മന്ത്രിമാരെയും സ്പീക്കർ, ഡെ. സ്പീക്കർ, ചീഫ്‌ വിപ്പ്‌ എന്നിവരെയും അറിയാം

Janayugom Webdesk
തിരുവനന്തപുരം
May 18, 2021 2:20 pm

രണ്ടാം പിണറായി സര്‍ക്കാരിന്റെ എൽഡിഎഫ് മന്ത്രിസഭ 2021–2026  അംഗങ്ങളെ തെരഞ്ഞെടുത്തു. സിപിഐ (എം) പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സിപിഐ (എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ബാക്കിയുള്ള മന്ത്രിമാരെയും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവരെയും അറിയാം.

സിപിഐ(എം) മന്ത്രിമാര്‍

1.പിണറായി വിജയൻ (ധർമ്മടം)
2. എം.വി.ഗോവിന്ദൻ (തളിപ്പറമ്പ് )
3.കെ.രാധാകൃഷ്ണൻ (ചേലക്കര)
4.പി.രാജീവ് (കളമശ്ശേരി)
5.കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര)
6.സജി ചെറിയാൻ (ചെങ്ങന്നൂർ)
7.വി.എൻ.വാസവൻ (ഏറ്റുമാനൂർ)
8. പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ)
9.വി.ശിവൻകുട്ടി (നേമം)
10. ആർ. ബിന്ദു (ഇരിങ്ങാലക്കുട)
11. വീണാ ജോർജ് (ആറൻമുള )
12.വി.അബ്ദുൾ റഹ്മാൻ (താനൂർ)

സിപിഐ മന്ത്രിമാര്‍

13. പി.പ്രസാദ് (ചേർത്തല)
14.കെ.രാജൻ (ഒല്ലൂർ)
15.ജി.ആർ.അനിൽ (നെടുമങ്ങാട്)
16.ജെ.ചിഞ്ചുറാണി (ചടയമംഗലം)

കെസിഎം

17. റോഷി അഗസ്റ്റിൻ (ഇടുക്കി)

ജെഡിഎസ്

18.കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ)

എൻസിപി

19. എ.കെ.ശശീന്ദ്രൻ (ഏലത്തൂർ)

ഡികെസി

20. ആൻ്റണി രാജു (തിരുവനന്തപുരം)

ഐഎൻഎല്‍

21. അഹമ്മദ് ദേവർകോവിൽ (കോഴിക്കാട് സൗത്ത് )

സ്പീക്കർ
എം.ബി.രാജേഷ് (തൃത്താല)CPIM

ഡെപ്യൂട്ടി സ്പീക്കർ

ചിറ്റയം ഗോപകുമാർ (അടൂർ) CPI

ചീഫ് വിപ്പ്

എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി) KCM

Eng­lish sum­ma­ry; ldf cab­i­nat 2021

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.