October 2, 2022 Sunday

Related news

September 26, 2022
September 17, 2022
September 14, 2022
September 6, 2022
August 27, 2022
August 25, 2022
August 25, 2022
August 22, 2022
August 15, 2022
August 10, 2022

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എൽഡിഎഫ് വെബിനാര്‍

Janayugom Webdesk
തിരുവനന്തപുരം
August 15, 2020 9:03 am

ഇന്ന് ദേശീയതലത്തില്‍ ഇടതുപക്ഷപാര്‍ട്ടികള്‍ ആഹ്വാനം ചെയ്‌ത ക്യാമ്പയിന്റെ ഭാഗമായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. facebook.com/ldfkeralam എന്ന വെബ്‌പേജ്‌ വഴിയാണ്‌ വെബിനാർ. വൈകുന്നേരം നാല് മുതല്‍ അഞ്ച് വരെ എൽഡിഎഫിന്റെ കക്ഷിനേതാക്കളെല്ലാം പ്രഭാഷണം നടത്തും. ഈ ക്യാമ്പയിനില്‍ എല്ലാ ജനാധിപത്യമതനിരപേക്ഷവിശ്വാസികളും പങ്കെടുക്കണമെന്ന്‌ എൽഡിഎഫ് അഭ്യര്‍ത്ഥിച്ചു.

Eng­lish sum­ma­ry; Anti-peo­ple of the Cen­tral Gov­ern­ment LDF webi­nar against policies

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.