Web Desk

കോട്ടയം

December 16, 2020, 11:56 am

ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായ ഭാര്യയും ഭര്‍ത്താവും വിജയത്തിന്റെ നിറവില്‍

Janayugom Online
കറുകച്ചാലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഭര്‍ത്താവും ഭാര്യയും വിജയത്തിളക്കത്തില്‍. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായ നാലാം വാര്‍ഡില്‍ കിരൺകുമാർ  അഞ്ചാം വാര്‍ഡില്‍ ശ്രീജിഷ കിരൺ എന്നിവരാണ് വിജയിച്ചത്.