എൽ ഡി എഫ് കേരള സംരക്ഷണ വടക്കൻ മേഖല യാത്ര നെന്മാറയിൽ

Web Desk
Posted on March 01, 2019, 12:28 pm

സിപിഐ  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ  നയിക്കുന്ന എൽ ഡി എഫ് കേരള സംരക്ഷണ വടക്കൻ മേഖല യാത്രക്ക് പാലക്കാട് നെന്മാറയിൽ നൽകിയ സ്വീകരണം.