November 28, 2023 Tuesday

Related news

November 28, 2023
October 30, 2023
October 25, 2023
October 24, 2023
October 20, 2023
October 20, 2023
October 19, 2023
October 18, 2023
October 17, 2023
October 16, 2023

ലഷ്‌കര്‍ ഭീകരന്‍ ഖൈസര്‍ ഫാറൂഖിനെ അജ്ഞാതസംഘം വധിച്ചു

Janayugom Webdesk
ഇസ്ലാമാബാദ്
October 1, 2023 9:47 pm

പാക് ഭീകരസംഘടനയായ ലഷ്‌കര്‍-ഇ‑ത്വയ്ബയുടെ പ്രധാനികളില്‍ ഒരാളായ മുഫ്തി ഖൈസര്‍ ഫാറൂഖ് കൊല്ലപ്പെട്ടു. അജ്ഞാതരായ ഒരുസംഘം ആളുകള്‍ കറാച്ചിയില്‍വെച്ച് ഖൈസര്‍ ഫാറൂഖിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശരീരത്തിന്റെ പിന്‍ഭാഗത്ത് വെടിയേറ്റ ഖൈസര്‍ ഫാറൂഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 26/11 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഏറ്റവുമടുത്തയാളാണ്‌ ഖൈസര്‍ ഫാറൂഖ്.

Eng­lish Sum­ma­ry: leader of the Lashkar-e-Tai­ba ter­ror­ist group shot dead
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.