24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 21, 2025
April 11, 2025
April 4, 2025
April 3, 2025
April 2, 2025
March 22, 2025
March 20, 2025
March 18, 2025
March 18, 2025

കഥകളി മേളത്തിലെ മുൻനിര കലാകാരൻ; കലാമണ്ഡലം ബാലസുന്ദരം അന്തരിച്ചു

Janayugom Webdesk
ശ്രീകൃഷ്ണപുരം
February 22, 2025 11:49 am

കഥകളി മേളത്തിലെ മുൻനിര കലാകാരൻ തിരുവാഴിയോട് കുറുവട്ടൂർ തേനേഴിത്തൊടി വീട്ടിൽ ബാലസുന്ദരൻ (കലാമണ്ഡലം ബാലസുന്ദരൻ–57) അന്തരിച്ചു. കലാമണ്ഡലം ചെണ്ട വിഭാഗം മുൻ മേധാവിയായിരുന്നു . വെള്ളി രാവിലെ ഒമ്പതിന്‌ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മാങ്ങോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം കുറുവട്ടൂരിലെ വസതിയിൽ ശനി രാവിലെ 10.30 വരെ പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം പകൽ 11ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ. അച്ഛൻ: പരേതനായ അപ്പുക്കുട്ട തരകൻ. അമ്മ: ശാന്തകുമാരി. ഭാര്യ: ശുഭശ്രീ. മക്കൾ: അർജുൻ, അമൃത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.