Janayugom Online
JNU- janayugom

ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് വിജയം

Web Desk
Posted on September 16, 2018, 2:49 pm

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയനില്‍ ഇടതുസഖ്യത്തിന് വന്‍ വിജയം. എന്‍ സായി ബാലാജി യൂണിയന്‍ പ്രസിഡന്‍റായും ആജാസ് അഹമ്മദ് ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ അമുദ ജോയിന്റ് സെക്രട്ടറിയായി. സരിക വൈസ് പ്രസിഡന്‍റാകും. എബിവിപിയാണ് രണ്ടാം സ്ഥാനത്ത്.