പ്രശസ്ത സംഗീത സംവിധായകന്‍ മുഹമ്മദ് സുഹൂര്‍ ഖയാം വിടവാങ്ങി

Web Desk
Posted on August 19, 2019, 11:09 pm

മുംബൈ: പ്രശസ്ത സംഗീത സംവിധായകന്‍ മുഹമ്മദ് സുഹൂര്‍ ഖയാം (92) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ‘കഭി കഭി മേരെ ദില്‍മേ’ അടക്കമുള്ള നിരവധി ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനായിരുന്നു അദ്ദേഹം.