23 April 2024, Tuesday

Related news

October 13, 2023
April 11, 2023
March 19, 2023
January 9, 2023
December 12, 2022
September 1, 2022
September 1, 2022
August 29, 2022
June 29, 2022
June 28, 2022

നിയമസഭാ സമ്മേളനം 13ന് സമാപിക്കും

Janayugom Webdesk
തിരുവനന്തപുരം
December 12, 2022 8:57 am

ഇക്കഴിഞ്ഞ അ‍ഞ്ചിന് ആരംഭിച്ച പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. പ്രധാനമായും നിയമനിര്‍മ്മാണം ലക്ഷ്യമിട്ട് വിളിച്ചുചേര്‍ത്ത സമ്മേളനം 13ന് സമാപിക്കും. നേരത്തെ 15വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. ഇതുവരെ 17 ബില്ലുകളാണ് സഭയില്‍ അവതരിപ്പിച്ചത്.

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കുന്ന സര്‍വകലാശാല നിയമഭേഗതി ബില്ലും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍വകലാശാല ബില്‍ സബ്ജക്ട് കമ്മിറ്റികളുടെ പരിഗണനയ്ക്കാണ് അയച്ചിരിക്കുന്നത്. നേരത്തെ പരിഗണനയ്ക്കയച്ച വിവിധ സബ്ജക്ട് കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ സഭാസമ്മേളനത്തില്‍ അവതരിപ്പിച്ചു.

Eng­lish Sum­ma­ry: leg­isla­tive assem­bly ses­sion It will end on the 13th
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.