September 26, 2022 Monday

സമാധാനം പരമേശ്വരന്റെ മകൾ ലക്ഷ്മി കേശവൻകുട്ടി അന്തരിച്ചു

Janayugom Webdesk
ചാലക്കുടി
September 24, 2020 4:53 pm

ചാലക്കുടി ഇറിഗേഷൻ ക്വാർട്ടേഴ്സ് റോഡ് സുഭദ്രയിൽ ടി. കെ. കേശവൻകുട്ടി(അപ്പോളോ ടയേഴ്സ്) യുടെ പത്നി ലക്ഷ്മി കേശവൻകുട്ടി അന്തരിച്ചു (59). ടി. ശരത് മേനോൻ (അബുദാബി) സുഭദ്ര ലിനേഷ് (ദുബായ്) മക്കളും എലനോറ നോളി, ലിനേഷ് നമ്പ്യാർ മരുമക്കളും ആണ്.

പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും സമാധാന പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സമാധാനം പരമേശ്വരന്റേയും പ്രശസ്ത വിവർത്തക സുഭദ്രാ പരമേശ്വരന്റേയും മകളാണ്. സിഐസിസി ജയചന്ദ്രനും സലീല നന്ദകുമാറും സഹോദരങ്ങളാണ്. സംസ്ക്കാരം പിന്നീട് ചാലക്കുടിയിൽ.

Eng­lish sum­ma­ry; Lak­sh­mi Kesha­vankut­ty pass­es away

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.