ലെനിന്റെ 150ാം ജന്മദിന വാർഷീകാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.സിപിഐ തൊടുപുഴ താലൂക്ക് കമ്മിറ്റി ഓഫീസിന് മുമ്പിൽ സിപിഐ സംസ്ഥാന കൗൺസിലംഗം കെ സലിം കുമാർ പതാക ഉയർത്തി. താലൂക്ക് സെക്രട്ടറി പി പി ജോയി, മുഹമ്മദ് അഫ്സൽ, ലോക്കൽ സെക്രട്ടറി കെ കെ നിഷാദ്, അമൽ അശോകൻ തുടങ്ങിയവര്‍ പങ്കെടുത്തു.അടിമാലിയിൽ സംസ്ഥാന കൗൺസിലംഗം സി എ ഏലിയാസ് പതാക ഉയർത്തി. മണ്ഡലം സെക്രട്ടറി വിനു സ്കറിയ, പി കെ സജീവ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.
ENGLISH SUMMARY: Lenin’s 150th birthday; CPI host flag in thodupuzha
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.