October 1, 2023 Sunday

Related news

September 30, 2023
September 15, 2023
September 10, 2023
July 25, 2023
July 20, 2023
July 12, 2023
July 4, 2023
June 29, 2023
June 24, 2023
June 23, 2023

പാ​ല​ക്കാ​ട് ധോ​ണി​യി​ൽ പു​ലി​യി​റ​ങ്ങി; പ​ശു​ക്കി​ടാ​വി​നെ കടിച്ചുകൊന്നു

Janayugom Webdesk
പാ​ല​ക്കാ​ട്
February 14, 2022 9:05 am

പാ​ല​ക്കാ​ട് ധോ​ണി​യി​ൽ പു​ലി​യി​റ​ങ്ങി. പ്രദേശവാസിയായ തോ​മ​സ് പു​ലി​ക്കോ​ട്ടി​ൽ എ​ന്ന​യാ​ളു​ടെ  പ​ശു​ക്കി​ടാ​വി​നെ ക​ടി​ച്ചു​കൊ​ന്നു. ക​യ​റി​ന് ബ​ല​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ​ശു​ക്കി​ടാ​വി​നെ പു​ലി​ക്ക് വ​ലി​ച്ചു​കൊ​ണ്ടു പോകാനായില്ല.

വ​നം​വ​കു​പ്പി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി കാടുക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യെ കണ്ടെത്താനായില്ല.

eng­lish summary;leopard again came into palakad thoni

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.