19 May 2025, Monday
KSFE Galaxy Chits Banner 2

Related news

May 16, 2025
May 13, 2025
May 1, 2025
April 29, 2025
April 19, 2025
April 19, 2025
April 18, 2025
April 15, 2025
April 15, 2025
April 10, 2025

പ​ത്ത​നം​തി​ട്ട​യി​ൽ പി​ടി​കൂ​ടി​യ പു​ലി ചത്തു

Janayugom Webdesk
പ​ത്ത​നം​തി​ട്ട
December 30, 2021 11:41 am

ആ​ങ്ങാ​മൂ​ഴി​യി​ല്‍ ബു​ധ​നാ​ഴ്ച പി​ടി​കൂ​ടി​യ പു​ലി ച​ത്തു. മു​ള്ള​ന്‍​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തില്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പു​ലി അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. കോ​ന്നി ആ​ന​ക്കൂ​ട്ടി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് പോ​സ്റ്റു​മോ​ര്‍​ട്ടം നടത്തും.

ആ​ങ്ങാ​മൂ​ഴി സ്വ​ദേ​ശി സു​രേ​ഷിന്റെ തൊ​ഴു​ത്തി​ന് സ​മീ​പ​ത്തു നി​ന്നു​മാ​ണ് ആ​റ് മാ​സം പ്രാ​യ​മു​ള്ള പു​ലി​യെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ വ​നം​വ​കു​പ്പി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് റാ​ന്നി ആ​ര്‍​ആ​ര്‍​ടി ഓ​ഫീ​സി​ലേ​ക്കാ​ണ് പു​ലി​യെ മാറ്റിയത്.

eng­lish sum­ma­ry; leop­ard which was found in pathanamthit­ta died

you may also like this video;

Kerala State - Students Savings Scheme

TOP NEWS

May 19, 2025
May 19, 2025
May 19, 2025
May 19, 2025
May 19, 2025
May 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.