29 March 2024, Friday

Related news

February 3, 2024
January 18, 2024
January 18, 2024
January 16, 2024
December 20, 2023
December 9, 2023
December 6, 2023
November 4, 2023
November 1, 2023
October 31, 2023

രാജ്യ പുരോഗതിയ്ക്കും രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സാധിക്കട്ടെ: മോഹന്‍ലാല്‍

Janayugom Webdesk
തിരുവനന്തപുരം
August 13, 2022 2:23 pm

ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് മോഹന്‍ലാലിന്റെ എളമക്കരയിലെ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി. പരിപാടിയുടെ ഭാഗമായ മോഹന്‍ലാല്‍ ‘ഹര്‍ ഘര്‍ തിരംഗ’യിലൂടെ രാജ്യ പുരോഗതിയ്ക്കും രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സാധിക്കട്ടേയെന്ന് പതാകയുയര്‍ത്തിയതിന് ശേഷം പറഞ്ഞു. വീടുകളില്‍ ദേശീയപതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’യ്ക്ക് ശനിയാഴ്ചയാണ് തുടക്കമായത്.

ഓഗസ്റ്റ് 15 വരെ വീടുകളിലും സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദേശീയപതാക ഉയര്‍ത്തും. വീടുകളില്‍ ദേശീയപതാക ഉയര്‍ത്തുമ്പോള്‍ ഈ മൂന്നുദിവസം രാത്രി താഴ്‌ത്തേണ്ടതില്ല.

Eng­lish sum­ma­ry; Let strength­en the love of the coun­try and advance as one: Mohanlal
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.