ലൈഫ് അച്ചീവ്മെന്‍റ് പുരസ്ക്കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക്

Friday 7 December 2018 8:29 PM

തിരുവനന്തപുരം: കനകക്കുന്ന് നിശാഗന്ധി ഒാഡിറ്റോറിയത്തില്‍ നടന്ന 23-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ലൈഫ്  അച്ചീവ്മെന്‍റ് പുരസ്ക്കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി മുഖ്യമന്ത്രി  പിണറായി വിജയനില്‍ നിന്നും സ്വീകരിക്കുന്നു.

ചിത്രം: നോയല്‍ ഡോണ്‍ തോമസ്