18 April 2024, Thursday

Related news

December 15, 2023
August 24, 2023
July 25, 2023
March 2, 2023
December 24, 2022
December 14, 2022
October 31, 2022
August 28, 2022
July 18, 2022
June 16, 2022

ജോ​ലി​ക്കി​ടെ ഹൃ​ദ​യാ​ഘാ​തത്തെതുടര്‍ന്ന് ലൈ​ൻ​മാ​ൻ മരിച്ചു

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
February 9, 2022 3:42 pm

ജോ​ലി​ക്കി​ടെ ഹൃ​ദ​യാ​ഘാ​തം വ​ന്ന് കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ൻ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ സ്വ​ദേ​ശി സു​ധീ​ഷ് (48) ആ​ണ് മ​രി​ച്ച​ത്. വൈ​ദ്യു​ത പോ​സ്റ്റി​ലെ അ​റ്റ​കൂ​റ്റ​പ്പ​ണി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. മാ​ള കൊ​മ്പി​ടി കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ൻ ആ​ണ് സുധീഷ്.

eng­lish summary;Lineman dies of heart attack

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.