‘ബി.ജെ.പി വിജയം തലനാരിഴയ്ക്ക്’

Web Desk
Posted on December 19, 2017, 3:24 pm

ന്യൂഡല്‍ഹി: തലനാരിഴക്കാണ്​ ബി.ജെ.പി വിജയിച്ചതെന്ന്​ അഖിലേഷ്​ യാദവ്​. “കുറച്ചു കൂടി രോഷം വോട്ടായി മാറിയിരുന്നെങ്കില്‍ ഫലം മറിച്ചായേനെ”,അഖിലേഷ് പറഞ്ഞു.

പ്രധാനമന്ത്രി ഗുജറാത്തി വികാരം ഇളക്കിവിടാനാണ്​ ശ്രമിച്ചത്​. ഗുജറാത്ത്​ മോഡല്‍ വികസനം എന്ന വാദം തകര്‍ന്നു കഴിഞ്ഞെന്ന്​ കഴിഞ്ഞ ദിവസം ശിവസേനയും വിമര്‍ശിച്ചിരുന്നു.

22 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളല്ലെന്നും ചര്‍ച്ച ചെയ്​തിരുന്നില്ലെന്നും ശിവസേന വിമര്‍ശിച്ചിരുന്നു.