June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

എന്റെ കേരളം അരങ്ങിൽ ഇന്ന് പ്രശസ്ത ചലച്ചിത പിന്നണിഗായിക രാജലക്ഷ്മി അവതരിപ്പിക്കുന്ന ലൈവ് സംഗീത നിശ

By Janayugom Webdesk
May 9, 2022

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദർശനവിപണനമേള 2022 നോട് അനുബന്ധിച്ച് കാസർഗോഡ് കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റിലെ പ്രദർശന- വിപണനമേളയിൽ സമാപന സമ്മേളനം, വനിതാ ശിശു വികസനം സെമിനാർ, സാമൂഹിക നീതി സെമിനാർ, സമ്മാന ദാനം.

വൈകിട്ട് ആറിന് പ്രശസ്ത ചലച്ചിത പിന്നണിഗായിക രാജലക്ഷ്മി അവതരിപ്പിക്കുന്ന ലൈവ് സംഗീത നിശ.

Eng­lish sum­ma­ry; Live music night per­formed by famous film play­back singer Rajalak­sh­mi on ente Ker­ala stage today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.