കോവിഡ്‌ ഭീതി കൂടിക്കൂടി സൈക്കോ ആയി മാറിയ ഗൃഹനാഥൻ, ഒടുവിൽ സംഭവിച്ചത്‌: വീഡിയോ കാണാം

Web Desk
Posted on July 22, 2020, 3:58 pm

കോവിഡ്‌ മഹാമാരി ലോകം മുഴുവൻ വ്യാപിച്ച്‌ അതിന്റെ അതിതീവ്ര അവസ്ഥയിലാണ്‌ ഇപ്പോൾ. മനുഷ്യന്റെ സ്വൈര്യജീവിതത്തിന്‌ കോവിഡ്‌ വലിയ ഭീഷണിയാണ്‌ ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്‌. ഭയത്തോടെയാണ്‌ പലരും കോവിഡിനെ നോക്കിക്കാണുന്നതിപ്പോൾ.

കൃഷ്ണൻ പോറ്റി രചനയും സംവിധാനവും നിർവ്വഹിച്ച്‌ അരുൺസോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലിവിംഗ്‌ ടുഗദർ എന്ന ഹ്രസ്വചിത്രം ഒരു ഗൃഹനാഥന്‌ കോവിഡ്ഭീതി മൂലം സംഭവിച്ച അവസ്ഥയെക്കുറിച്ചാണ്‌ പറയുന്നത്‌. ഇതിനോടകം ചർച്ചയായിക്കഴിഞ്ഞ ആ ഹ്രസ്വ ചിത്രം കാണാം: