Web Desk

തിരുവനന്തപുരം

April 20, 2021, 12:16 pm

ആരോഗ്യമന്ത്രി കെ കെ ശൈലജ കോവിഡ് നിരീക്ഷണത്തില്‍

Janayugom Online

ആരോഗ്യമന്ത്രി കെ കെ ശൈലജ കോവിഡ് നിരീക്ഷണത്തില്‍. മന്ത്രിയുടെ മകനും മരുമകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പോയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മീറ്റിംഗുകളെല്ലാം ഓണ്‍ലൈന്‍ വഴിയാണെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുന്നതാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

Eng­lish sum­ma­ry: Health min­is­ter K K shail­ja in Quarantine 

You may also like this video:’