8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 1, 2024
September 30, 2024
September 30, 2024
September 21, 2024
September 20, 2024
September 18, 2024

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ നിക്ഷേപത്തുക വർധിപ്പിച്ചു

Janayugom Webdesk
June 24, 2022 11:06 pm

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക വർധിപ്പിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രാമപഞ്ചായത്ത് 2000 രൂപ (നിലവിൽ 1000 രൂപ),
ബ്ലോക്ക് പഞ്ചായത്ത് 4000 രൂപ (നിലവിൽ 2000 രൂപ), ജില്ലാ പഞ്ചായത്ത് 5000 രൂപ (നിലവിൽ 3000 രൂപ) യുമായാണ് വർധിപ്പിച്ചത്.
പട്ടികജാതി, പട്ടികവർഗ സ്ഥാനാർത്ഥികൾ കെട്ടിവയ്ക്കേണ്ടത് നിർദിഷ്ട തുകയുടെ പകുതിയാണ്.
ജൂലൈ 21 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവര്‍ക്ക് പുതുക്കിയ തുക ബാധകമായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 

Eng­lish Sum­ma­ry: Local elec­tions: Can­di­dates’ deposits increased

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.