സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ തിങ്കളാഴ്ച പ്രഖ്യാപിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഹോട്ട് സ്പോട്ടല്ല സോണുകളാണ് വേണ്ടതെന്ന് തീരുമാനം. സോണുകള്‍ നിശ്ചയിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടും.റെഡ്സോണില്‍ വരുന്നത് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളാണ്. വയനാടും കോട്ടയവും ഗ്രീന്‍ സോണിലേക്കു മാറ്റണമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ നിര്‍ദേശം. മറ്റ് എട്ടു ജില്ലകളും ഓറഞ്ച് സോണില്‍ ഉള്‍പ്പെടും. രോഗവ്യാപനത്തിന്റെ തോത് പരിഗണിച്ചാണ് മാറ്റം വരുത്തിയത്. തീവ്രബാധിത ജില്ലകളില്‍ മാററം വരുത്തും. നിലവില്‍ കേന്ദ്രത്തിന്റെ തരംതിരിയ്ക്കല്‍ അശാസ്ത്രീയമെന്ന് വിലയിരുത്തല്‍.കയര്‍,കശുവണ്ടി, കൈത്തറി, ബീഡി മേഖലകളില്‍ ഇളവിന് തീരുമാനം.
English Summary: lock down concession in kerala on mondy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.