September 29, 2022 Thursday

Related news

September 29, 2022
September 24, 2022
August 16, 2022
July 31, 2022
July 29, 2022
July 10, 2022
July 1, 2022
July 1, 2022
June 30, 2022
June 30, 2022

മഹാരാഷ്ട്രയിൽ ലോക് ഡൗൺ മെയ് 31 വരെ നീട്ടി

Janayugom Webdesk
മുംബൈ:
May 15, 2020 10:45 am

മഹാരാഷ്ട്രയിൽ ഹോട്ട്സ്പോട്ട് നഗരങ്ങളിലെ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുംബൈ, പൂണെ, മലേഗാവ്, ഔറംഗാബാദ് മേഖലകളില്‍ ലോക്ഡൗണ്‍ തുടരുക . മെയ് 17 ന് ലോക്ഡൗണ്‍ അവസാനിക്കുന്നത് തീർപ്പു കേന്ദ്രസർക്കാർ പറയുന്നതിന് മുൻപാണ് ‌മഹാരാഷ്ട്ര സര്‍ക്കാർ ലോക്ഡൗണ്‍ നീട്ടാൻ തീരുമാനം എടുത്തത് .

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണ് പുതിയ തീരുമാനം. ഉപമുഖ്യമന്ത്രി അജിത് പവാറും യോഗത്തില്‍ പങ്കെടുത്തിരുന്നു.

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 26000 കവിഞ്ഞു. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 975 ആയി. നിലവിൽ ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര.

ENGLISH SUMMARY: lock down extend­ed to may 31 in Maharashtra

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.