തിരുവനന്തപുരത്ത് ലോക്ക്ഡൗണില്‍ ഇളവ്

Web Desk

തിരുവനന്തപുരം

Posted on July 12, 2020, 7:35 pm

തിരുവനന്തപുരത്ത് ലോക്ക്ഡൗണില്‍ ഇളവ്. കടകള്‍ രാവിലെ 6 മുതല്‍  12  വരെയും വെെകിട്ട്  4 മുതല്‍  6 വരെയും തുറക്കാം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി. പൊതുഗതാഗതം ഉണ്ടാവില്ല.ഓണ്‍ലെെന്‍ ഭക്ഷണ വിതരണത്തിന് അനുമതിയില്ല. ജനകീയ ഹോട്ടലുകള്‍ വഴി മാത്രമായിരിക്കും ഭക്ഷണ വിതരണം. പച്ചക്കറി, പാല്‍ , ബേക്കറി എന്നിവ തുറക്കാനും അനുംമതി. നിയന്ത്രണങ്ങള്‍ പാലിച്ച്  ഓട്ടോ, ടാക്സി എന്നിവയ്ക്ക് സര്‍വീസ് നടത്താം.  നഗരത്തില്‍ പരീക്ഷകള്‍ നടത്താന്‍  പാടില്ല. തീവ്ര ബാധിത മേഖലകളില്‍  ഇളവുകള്‍  ബാധകമല്ല

സാധനങ്ങള്‍ വാങ്ങാനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമേ പൊതുജനങ്ങള്‍ പുറത്തിറങ്ങാനാവൂ.ഐടി സ്ഥാപനങ്ങള്‍ക്ക് അത്യാവശ്യം ജീവലക്കാരവെച്ച് പ്രവര്‍ത്തിക്കാം

Eng­lish sum­ma­ry: Lock down in trivan­drum

You may also like this video: