സുരേഷ് ചൈത്രം

March 30, 2020, 7:26 pm

ആറാം ദിനം: ലോക്ക് ഡൗൺ കാഴ്ചകൾ

Janayugom Online

തിരുവനന്തപുരത്തേയ്ക്ക് ജീവൻരക്ഷാ മരുന്നുകളുമായി പോകുന്ന  ലോറി ഡ്രൈവറോട്  കാര്യങ്ങൾ തിരക്കുന്ന പോലീസുകാരൻ ‚കൊല്ലം കൊട്ടിയത്ത്‌ നിന്നുള്ള കാഴ്ച്ച 

ലോക്ക് ഡൗൺ ..ആറാം  ദിനത്തിൽ  വിജനമായ  കൊല്ലം കോർപ്പറേഷന്‌ മുന്നിലെ  റോഡ്

ലോക് ഡൗൺ   ദിനത്തിൽ തെരുവിൽ അലയുന്ന ആൾക്ക്  പഴവും വെള്ളവും നൽകുന്ന പെട്ടിക്കടക്കാരൻ കൊല്ലം ഓയൂരിൽ നിന്നുള്ള കാഴ്ച്ച