ലോക്ക് ഡൗൺ ലംഘനത്തിൽ പൊലീസ് പിടി കൂടിയ വാഹനങ്ങൾ തിങ്കളഴ്ച മുതൽ തിരിച്ചു നൽകി തുടങ്ങും. ഉടമകൾക്കെതിരായ കേസ് കോടതിക്ക് കൈമാറും.സ്റ്റേഷനുകളിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം. ഇരുപത്തിനായിരത്തി എഴുന്നൂറിലെ വാഹനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്.
ENGLISH SUMMARY: lock down vehicles will be return on Monday
YOU WILL ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.