September 29, 2022 Thursday

Related news

June 25, 2020
May 30, 2020
May 28, 2020
May 24, 2020
May 18, 2020
May 13, 2020
May 11, 2020
May 8, 2020
May 2, 2020
April 30, 2020

ലോക്ക് ഡൗണ്‍ ലംഘനം : എംപി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്

Janayugom Webdesk
തിരുവനന്തപുരം
May 2, 2020 12:08 pm

ലോക്ക് ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസ് എംപി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ പൊലീസ് കേസ്. ഇടുക്കി മെഡിക്കല്‍ കോളേജിന് മുന്നില്‍ ഡീന്‍ കുര്യാക്കോസ് നടത്തിയ ഉപവാസ സമരത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയതോടെയാണ് ചെറുതോണി പൊലീസ് കേസെടുത്തിരിക്കുന്നത്. എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇടുക്കിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടെന്നും മെഡിക്കല്‍ കോളേജില്‍ അടിയന്തരമായി പിസിആര്‍ ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു ഡീന്‍ കുര്യാക്കോസ് എംപിയുടെ ഏകദിന ഉപവാസ സമരം.

Eng­lish Sum­ma­ry: lock down vio­la­tion case against dean kuri­akos mp

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.