ലോക്ക് ഡൗണ്‍ നിയന്ത്രണങഅങള് ലംഘിച്ച് സംസ്ഥാനത്ത് യാത്രനടത്തിയതിന് ഇന്ന് കേസെടുത്തത് 2182 പേര്‍ക്കെതിരെ. അറസ്റ്റിലായത് 2012 ആളുകളാണ്. 1532 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കൊല്ലത്താണ്.
ജില്ലതിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ:
തിരുവനന്തപുരം സിറ്റി: കേസിന്റെ എണ്ണം- 74, അറസ്റ്റിലായവര്‍— 73, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍— 56
തിരുവനന്തപുരം റൂറല്‍: — 199, 207, 151
കൊല്ലം സിറ്റി: — 305, 306, 264
കൊല്ലം റൂറല്‍: — 297, 298, 282
പത്തനംതിട്ട: — 194, 194, 171
ആലപ്പുഴ:- 112, 145, 72
കോട്ടയം: — 63, 71, 13
ഇടുക്കി: — 193, 37, 17
എറണാകുളം സിറ്റി: — 44, 45, 27
എറണാകുളം റൂറല്‍: — 88, 76, 54
തൃശൂര്‍ സിറ്റി: — 88, 136, 47
തൃശൂര്‍ റൂറല്‍: — 92, 102, 64
പാലക്കാട്: — 78, 87, 68
മലപ്പുറം: — 44, 49, 35
കോഴിക്കോട് സിറ്റി: — 72, 0, 70
കോഴിക്കോട് റൂറല്‍: — 51, 62, 28
വയനാട്: — 81, 17, 55
കണ്ണൂര്‍: — 98, 98, 50
കാസര്‍ഗോഡ്: — 9, 9, 8
English Summary: lock down violation in kerala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.