February 5, 2023 Sunday

Related news

June 25, 2020
May 30, 2020
May 28, 2020
May 24, 2020
May 18, 2020
May 13, 2020
May 11, 2020
May 8, 2020
May 2, 2020
April 30, 2020

ലോക്ക് ഡൗണ്‍ ലംഘനം- പാലക്കാട് ഇന്ന് 159 കേസുകൾ രജിസ്റ്റർ ചെയ്തു

Janayugom Webdesk
April 27, 2020 9:00 pm

കോവിഡ് ‑19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് വൈകീട്ട്  വരെ പാലക്കാട് ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 159 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി  ആർ. മനോജ് കുമാർ അറിയിച്ചു. ഇത്രയും കേസുകളിലായി 179  പേരെ അറസ്റ്റ് ചെയ്യുകയും 108 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു.

Eng­lish Sum­ma­ry: Lock down vio­la­tion in kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.