കരുതലോടെ ലോക്ഡൗൺ

Web Desk
Posted on May 20, 2020, 8:51 pm

കരുതലോടെ ലോക്ഡൗൺ ഇളവുകളെ തുടർന്ന് കെഎസ്ആർടിസി ബസ് സർവീസുകൾ പുനരാരംഭിച്ചപ്പോൾ യാത്രക്കാരിക്ക് കണ്ടക്ടർ സാനിറ്റൈസർ നൽകുന്നു. തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്നുള്ള ദൃശ്യം