മലപ്പുറം ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; രക്ഷാപ്രവര്‍ത്തകര്‍ക്ക് കോവിഡ് പരിശോധന

Web Desk

മലപ്പുറം

Posted on August 11, 2020, 5:41 pm

മലപ്പുറം ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. ജില്ലയില്‍ നടക്കുന്ന വിവാഹ- മരണാനന്തര ചടങ്ങുകള്‍കളില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതി. മലപ്പുറം ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. ജില്ലയില്‍ നടക്കുന്ന വിവാഹ- മരണാനന്തര ചടങ്ങുകള്‍കളില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതി. കരിപ്പൂര്‍ വിമാനാപകട രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രദേശിക തലത്തില്‍ പ്രത്യേക കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടത്തും.

കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കടകള്‍ രാവിലെ 7 മുതല്‍ വെെകിട്ട് 7 വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഹോട്ടലുകളും തട്ടുകടകളും പാഴ്സല്‍ രാത്രി 9 വരെ പ്രവര്‍ത്താക്കാനും അനുമതിയുണ്ട്. ദുരന്ത നിവാരണ സമിതിയുടെ യോഗത്തിലാണ് തീരുമാനം.

മലപ്പുറത്ത് ഇന്നലെ 255 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 223 പേരും സമ്പര്‍ക്കരോഗികളാണ്.

Eng­lish sum­ma­ry: lock­down in mala­pu­ram.

You may also like this video: