December 3, 2022 Saturday

Related news

December 2, 2022
November 30, 2022
November 28, 2022
November 28, 2022
November 25, 2022
November 16, 2022
November 16, 2022
November 13, 2022
November 11, 2022
November 10, 2022

ലോ​ക്ക്ഡൗ​ൺ ഇ​പ്പോ​ൾ ആ​ലോ​ച​ന​യി​ലില്ല: വീ​ണാ ജോർജ്

Janayugom Webdesk
തിരുവനന്തപുരം
January 8, 2022 3:19 pm

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ഇ​പ്പോ​ൾ ആ​ലോ​ച​ന​യി​ലി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പൂ​ർ​ണ​മാ​യ അ​ട​ച്ചി​ട​ൽ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​മെ​ന്നും ഇ​തി​നാ​ൽ ലോ​ക്ക്ഡൗ​ൺ ഇ​പ്പോ​ൾ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. അ​ട​ച്ചി​ട​ൽ ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പ്രാ​യ​മാ​യ​വ​ർ​ക്കും ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ​ക്കും കൂ​ടു​ത​ൽ ക​രു​ത​ൽ ന​ൽ​ക​ണം. വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Lock­down is not cur­rent­ly on the table: Veena George

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.