പാർലമെൻറിൽ ഡൽഹി കലാപത്തെ ചൊല്ലിയുള്ള ബഹളത്തെതുടർന്ന് സസ്പെന്ഷനിലായിരുന്ന ഏഴു കോൺഗ്രസ് എംപി മാരുടെ സസ്പെന്ഷന് പിൻവലിച്ചു. ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബെഹനാന്, ഗൗരവ് ഗൊഗോയി, മാണിക്ക ടാഗോർ, ഗുർജീത് സിംഗ് ഓജില എന്നിവരെയാണ് മാർച്ച് അഞ്ചിന് സസ്‌പെൻഡ് ചെയ്തത്. ലോക്സഭയിൽ മര്യാദയില്ലാതെ പെരുമാറിയെന്ന് ആരോപിച്ചായിരുന്നു നടപടി.
ENGLISH SUMMARY: loksabha mp’s suspension withdraw
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.