Janayugom Online
accident

തൃശ്ശൂരില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്ത്രീ മരിച്ചു

Web Desk
Posted on September 27, 2018, 12:26 pm
തൃശൂർ: പേരാമംഗലത്ത് ടാങ്കര്‍ ലോറിയിടിച്ച്  സ്ത്രീ  മരിച്ചു. പേരാമംഗലം സ്വദേശിനി മേരി (65) ആണ് മരിച്ചത്.