Web Desk

March 21, 2020, 3:35 pm

കോവിഡ് വ്യപനം: സംസ്ഥാന ലോട്ടറി നിർത്തി

Janayugom Online

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ സംസ്ഥാന ലോട്ടറി നിർത്തുന്നു. നാളെ മുതൽ 31 വരെയുള്ള ലോട്ടറി നറുക്കെടുപ്പാണ് നിർത്തിവെക്കുന്നത്. മാർച്ച് 1 മുതൽ 14 വരെയുള്ള ലോട്ടറികൾ റദ്ധാക്കുകയും ചെയ്തു.

Updat­ing.…..

You may also like this video