October 6, 2022 Thursday

മെയ് 18 മുതൽ സംസ്ഥാനത്ത് ലോട്ടറി വിൽപ്പന പുനരാംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
May 5, 2020 4:37 pm

സംസ്ഥാനത്തെ ലോട്ടറി വില്പന പുനരാംഭിക്കാൻ തീരുമാനമായി. മേയ് 18 മുതൽ ലോട്ടറി വില്പന വീണ്ടും ആരംഭിക്കും.ഏജൻസികൾക്ക് ആദ്യ 100 ടിക്കറ്റുകൾ വായ്പയായി നൽകും.ഇതിന് മൂന്ന് മാസത്തിനകം പണമടച്ചാൽ മതിയാകും. നശിച്ചു പോയ ടിക്കറ്റുകൾക്ക് പകരം അതേ സീരീസിലുള്ള ടിക്കറ്റുകൾ നൽകും. വില്പനക്കാർക്ക് മാസ്കും കയ്യുറകളും നിർബന്ധമാണ്. ജൂൺ ഒന്നിനാണ് ആദ്യ നറുക്കെടുപ്പ് നടത്തുക.
updating…
ENGLISH SUMMARY: lot­tery tick­ets restart in Kerala
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.