20 April 2024, Saturday

Related news

December 30, 2023
December 25, 2023
December 11, 2023
November 24, 2023
November 23, 2023
November 23, 2023
November 22, 2023
November 22, 2023
November 21, 2023
November 18, 2023

ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം; അടുത്ത 48 മണിക്കൂർ നിർണായകം

Janayugom Webdesk
തിരുവനന്തപുരം
September 11, 2021 4:17 pm

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടതിനാൽ അടുത്ത 48 മണിക്കൂർ നിർണായകമാകു​മെന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം മുന്നറിയിപ്പ്​ നൽകി.

ന്യൂനമർദ്ദം ശക്തി പ്രാപിച്ചു സീസണിലെ ആദ്യ തീവ്ര ന്യുന മർദ്ദമാകാൻ സാധ്യതയുണ്ട് . കേരളത്തിൽ 15 വരെ മഴ സാധ്യത നിലനിൽക്കുന്നു. അ​തേസമയം വടക്കൻ കേരളത്തിൽ ഇന്ന് മുതൽ കൂടുതൽ മഴ പെയ്​തേക്കും. തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴക്ക്​ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്​ മു​ന്നറിയിപ്പ്​ നൽകി.

Eng­lish Sum­ma­ry : low pres­sure depres­sion in bay of ben­gal alert forecast

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.