Web Desk

December 16, 2020, 8:03 am

വോട്ടെണ്ണല്‍ തുടങ്ങി ആദ്യഫലം 8.05ന്

Janayugom Online

വോട്ടെണ്ണല്‍ തുടങ്ങി ആദ്യഫലം 8.05ന്. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍. ആദ്യ മുന്‍തൂക്കം: വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് മുന്നില്‍. എട്ടിടങ്ങളിലാണ് എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുന്നത്. വര്‍ക്കലയിലും പാലായിലും എല്‍ഡിഎഫ് മുന്നിലാണെന്നാണ് ആദ്യ ഫലസൂചനകള്‍.