23 April 2024, Tuesday

Related news

March 28, 2024
March 9, 2024
February 25, 2024
December 30, 2023
September 28, 2023
September 21, 2023
August 25, 2023
August 14, 2023
July 2, 2023
May 17, 2023

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ്; കൂറുമാറിയ സാക്ഷി മരിച്ചു

Janayugom Webdesk
മുംബൈ
April 2, 2022 10:17 am

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ കൂറുമാറിയ സാക്ഷി മരിച്ചു. പ്രഭാകര്‍ സെയിലാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍‍ന്നായിരുന്നു ഇയാളുടെ മരണം. കേസില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസാണ് ഇത്. കേസിലെ മറ്റൊരു സാക്ഷി കിരൺ ഗോസാവിയുടെ അംഗരക്ഷകൻ കൂടിയാണ് പ്രഭാകർ സെയിൽ. മുംബൈയിലെ മഹുലിലുള്ള അപ്പാർട്ട്മെന്‍റിൽ വച്ചായിരുന്നു അന്ത്യം. അതേസമയം സെയിൽ വീട്ടിലുണ്ടായിരുന്നുവെന്നും മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കുടുംബം സംശയിക്കുന്നില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ തുഷാർ ഖണ്ഡാരെ അറിയിച്ചു.

Eng­lish Summary:Luxury ship drug case; The dis­obe­di­ent wit­ness died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.