ന്യൂനപക്ഷം കൈവിട്ടത് പാലക്കാട് തിരിച്ചടിയായി: എം ബി രാജേഷ്

Web Desk
Posted on May 23, 2019, 12:25 pm

ന്യൂനപക്ഷം കൈവിട്ടതാണ് പാലക്കാട് തിരിച്ചടിയായിതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷ്. എല്‍ഡിഎഫ് ശക്തി കേന്ദ്രമായ ഒറ്റപ്പാലം, ഷൊര്‍ണൂര്‍, കോങ്ങാട് എന്നിവിടങ്ങളില്‍ പോലും തിരിച്ചടി ഉണ്ടായത് വിശദമായി പരിശോധിക്കുമെന്നും എം ബി രാജേഷ് പ്രതികരിച്ചു. പി കെ ശശി വിഷയം തിരിച്ചടി ആയോ എന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും എംബി രാജേഷ് പറഞ്ഞു.