Web Desk

October 28, 2020, 4:35 pm

ഇനി ഞാൻ ഇറങ്ങട്ടെ…

Janayugom Online
ഫോട്ടോ: വി എൻ കൃഷ്ണപ്രകാശ്

തിരുവനന്തപുരത്തു നിന്ന് കസ്റ്റഡിയിൽ എടുത്ത ശേഷം പ്രതിഷേധങ്ങൾ ഒഴിവാക്കി എറണാകുളം ഫാഷൻ സ്ട്രീറ്റിലുള്ള എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ എത്തിച്ച മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ വാഹനത്തിൽ നിന്നും ഇറങ്ങുന്നു.

ഫോട്ടോ: വി എൻ കൃഷ്ണപ്രകാശ്