Web Desk

കൊച്ചി

October 28, 2020, 8:40 am

എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

Janayugom Online

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യം അനുവദിക്കുന്നതിനെതിരെ കേന്ദ്ര ഏജന്‍ജികള്‍ എതിര്‍ത്തിരിക്കുകയാണ്. സ്വര്‍ണക്കടത്തിനായി ഗൂഢാലോചന നടത്താന്‍ ശിവങ്കറിന് പങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് വാദം. മുന്‍കൂര്‍ ജാമ്യ പര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ മാനസികമായ പീഡനമാണ് തനിക്ക് നേരെ അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നതെന്ന് ശിവശങ്കറിന്റെ വാദം. 

ENGLISH SUMMARY:M Sivasankar’s antic­i­pa­to­ry bail plea today
You may also like this video