June 26, 2022 Sunday

സ്വര്‍ണക്കടത്ത്; എം ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ

By Janayugom Webdesk
October 22, 2020

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ. എം ശിവശങ്കര്‍ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും എന്‍ഐഎ സംഘം കോടതിയെ അറിയിച്ചു. ഇതോടെയാണ് കൊച്ചിയിലെ എന്‍ഐഎ  ജാമ്യഹര്‍ജി തീര്‍പ്പാക്കിയത്.

 

ശിവശങ്കറിനെ എന്‍ഐഎ പ്രതി ചേര്‍ക്കുന്നത് ഇതുവരെ പരിഗണിച്ചിട്ടില്ല. ഏതെങ്കിലും സാഹചര്യത്തില്‍ അറസ്റ്റിന് നീക്കമുണ്ടായാല്‍ അത് കോടതിയെ അറിയിക്കുമെന്ന് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി

 

Updat­ing.….….….….….….

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.