Web Desk

January 25, 2021, 11:37 am

എം ശിവശങ്കർക്ക് ജാമ്യം

Janayugom Online

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം . സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത് . കൊച്ചിയിലേ സാമ്പത്തിക കുറ്റാന്വോഷണ കോടതിയാണ് ജാമ്യം അനുവദിച്ചത് . കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വഭാവിക ജാമ്യം കോടതി അനുവദിക്കുകയായിരുന്നു

eng­lish sum­ma­ry : M Sivashankar grant­ed bail
you may also like this video