10 November 2025, Monday

Related news

November 10, 2025
November 9, 2025
November 9, 2025
November 9, 2025
November 9, 2025
November 9, 2025
November 8, 2025
November 8, 2025
November 8, 2025
November 8, 2025

കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം: പൊലീസ് കേസെടുത്തു

Janayugom Webdesk
കണ്ണൂര്‍
September 11, 2024 4:47 pm

കണ്ണൂരിൽ മദ്രസ പഠനത്തിന് പോയ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റു. കണ്ണൂർ കൂത്തുപറമ്പിലെ മത പഠനശാലയിൽ വെച്ചാണ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്.
മദ്രസ അധ്യാപകൻ ഉമയൂർ അഷറഫി എന്നയാൾക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മർദനമേറ്റ വിദ്യാർത്ഥി വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.