September 28, 2022 Wednesday

Related news

September 25, 2022
September 25, 2022
September 24, 2022
September 15, 2022
September 14, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022

മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരം: ഒറ്റ ദിവസം 97 മരണം, 2091 പുതിയ രോഗികൾ

Janayugom Webdesk
മുംബൈ
May 27, 2020 6:17 pm

മഹാരാഷ്ട്രയിൽ 97 പേർ ഒരു ദിവസം കോവിഡ് ബാധിച്ചു മരിച്ചത് ആശങ്ക ഉളവാക്കുന്നു. സംസ്ഥാനത്ത് ആദ്യമായാണ് 97 പേർ ഒരുമിച്ച് മരിക്കുന്നത്. ഇതോടെ 1792 പേരാണ് കോവിഡ് ബാധിച്ചു മഹാരാഷ്ട്രയിൽ മരിച്ചത്.

പുതുതായി 2091 പേർക്കാണ് സംസ്ഥനത്ത് രോഗം സ്ഥിരീകരിച്ചത്.ധാരാവിയിൽ മാത്രം ഇന്നലെ 38 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചേരിയിൽ രോഗം പടർന്നു പിടിക്കുന്നതിൽ നേരിയ കുറവ് ഉണ്ടെങ്കിലും ശുഭ സൂചനയായി കാണായിട്ടില്ല. 1889 പോലീസ് ഉദ്യോഗസ്ഥർക്കു രോഗബാധ സ്ഥിരീകരിച്ചത് സംസഥാനത്തെ സ്ഥിതി കൂടുതകൾ വഷളാകുന്നുണ്ട്. ഇതിൽ 207 ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. മുംബൈ കോര്‍പറേഷന്‍ പരിധിയിലുള്ള കെഇഎം ആശുപത്രിയിൽ രോഗം ബാധിച്ച ജീവനക്കാരന് ചികിത്സ ലഭിക്കാതെ മരിച്ചത് പ്രതിഷേധത്തിന് ഇടയായി.

Eng­lish sum­ma­ry: 97 deaths in Maharashtra

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.