29 March 2024, Friday

Related news

March 28, 2024
March 21, 2024
March 21, 2024
March 20, 2024
March 18, 2024
March 10, 2024
March 10, 2024
March 9, 2024
March 7, 2024
February 28, 2024

അറ്റക്കുറ്റപ്പണി: ഇന്റര്‍സിറ്റി ഉള്‍പ്പെടെ മൂന്ന് ട്രെയിനുകള്‍ വൈകിയോടും

Janayugom Webdesk
തിരുവനന്തപുരം
April 19, 2022 9:38 pm

സേലം-ജോലാര്‍പേട്ട സെക്ഷനില്‍ ട്രാക്കില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 23, 30 തീയതികളില്‍ മൂന്ന് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ ആറ് മണിക്ക് ആലപ്പുഴയില്‍നിന്ന് യാത്രതിരിക്കേണ്ട ആലപ്പുഴ‑ധന്‍ബാദ് പ്രതിദിന എക്സ്പ്രസ് (13352) ഈ രണ്ട് ദിവസങ്ങളിലും മൂന്ന് മണിക്കൂര്‍ വൈകി രാവിലെ ഒമ്പതിനേ യാത്ര തുടങ്ങൂ. രാവിലെ ഒമ്പതിനുള്ള എറണാകുളം-ബംഗളൂരു ഇന്റര്‍സിറ്റിയും (12678) മൂന്ന് മണിക്കൂര്‍ വൈകും. കൊച്ചുവേളി-ഇന്‍ഡോര്‍ അഹല്യനഗരി പ്രതിവാര ട്രെയിനും യാത്രാമധ്യേ 20 മിനിറ്റ് വൈകും.

Eng­lish Sum­ma­ry: Main­te­nance: Three trains, includ­ing Inter­ci­ty, were delayed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.